---
title: "കുടുംബ വഴക്ക് കൊലപാതകത്തിലേക്ക് ! യുവാവിനെ കുത്തിക്കൊലപ്പെടുത്തി"
english_title: "Family feud leads to murder! Young man stabbed to death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322736/Family feud leads to murder! Young man stabbed to death"
published_at: "2025-10-27T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fece4cd192f_1000373857.png"
keywords: []
---

# കുടുംബ വഴക്ക് കൊലപാതകത്തിലേക്ക് ! യുവാവിനെ കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്.

## Article Content

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരമനയിലാണ് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടത്.

ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322736/Family feud leads to murder! Young man stabbed to death)